reasons why the ICC World Cup 2019 could be the most exciting one ever<br />ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്.പല പ്രത്യേകതള്‍ കൊണ്ടും ഏകദിന ലോകകപ്പ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ടൂര്‍ണമെന്റെന്ന് അടുത്ത ലോകകപ്പ് വിശേഷിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഈ പ്രത്യേകതള്‍ എന്തൊക്കെയാണെന്നു നോക്കാം